നയന്‍താര മലയാളത്തിലേക്ക് തിരിച്ചുവരുന്നു.

മലയാളത്തില്‍ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ നയന്‍താര ഇടക്കിടെ മലയാളത്തിലും അഭിനയിച്ചിരുന്നു. തൃഷ്ണ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് നയന്‍സ് മലയാളത്തില്‍ തിരിച്ചെത്തുന്നത്.ഒഴിമുറിക്കുശേഷം മധുപാല്‍ ഒരുക്കുന്ന ചിത്രമാണ് തൃഷ്ണ. സിദ്ദിഖ് ഒരുക്കിയ ദിലീപ് ചിത്രം ബോഡിഗാര്‍ഡിലാണ് നയന്‍താര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്

മോഹന്ലാലിന്റെ നായികയായി മീന
മമ്മി ആന്‍ഡ് മി സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും മീനയും പ്രധാന വേഷം ചെയ്യും. ദൃശ്യം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
രണ്ടു മക്കളുടെ അമ്മയായാണ് അഭിനയിക്കേണ്ടത്. ഇതിനാല്‍ തന്നെ നായികമാരെ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.അവസാനമായി തെന്നിന്ത്യന്‍ നായിക സിമ്രാന്‍ മോഹന്‍ലാലിന്റെ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമാണ് ദൃശ്യം.
പൃഥ്വിരാജിനെ നായകനാക്കിയ പുറത്തിറങ്ങിയ മെമ്മറീസായിരുന്നു ജിത്തുവിന്റെ അവസാനത്തെ ചിത്രം

Kalimannu movie review
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകള്‍ കൊണ്ടാണ് കളിമണ്ണ് തുടങ്ങുന്നത്. നായിക ശ്വേതാമേനോന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്ന ദൃശ്യങ്ങളോടെയാണ് ചിത്രം തുടങ്ങുന്നു. പിന്നെ പഴയ കഥകളാണ് പറയുന്നത്. ആദ്യ പകുതിയില്‍ തന്നെയാണ് ഐറ്റം ഡാന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ നായിക ശ്വേതാമേനോന്‍ ഐറ്റം ഡാന്‍സറാണ്. ബാര്‍ ഡാന്‍സറായിരുന്ന ശ്വേതാമേനോന്‍ പിന്നീട് അറിയപ്പെടുന്ന ഐറ്റം ഡാന്‍സറാകുന്നു. ബിജുമേനോനാണ് ശ്വേതയുടെ ഭര്‍ത്താവ്.
ശ്വേതയുടെ പടത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ വരുന്നതിനിടെ അപകടത്തില്‍ ഭര്‍ത്താവ് ബിജുമേനോന് പരുക്കേല്‍ക്കുന്നു. ഈ അപകടത്തില്‍ ബിജുമേനോന് മസ്തിഷ്ക മരണം സംഭവിക്കുന്നു. ഇതോടെ ആദ്യപകുതി അവസാനിക്കുന്നു. രണ്ടാം പകുതിയില്‍ ബ്ലെസിയുടെ കഴിവ് എന്താണെന്ന് വ്യക്തമായി കാണാന്‍ സാധിക്കും. ചിത്രത്തില്‍ പ്രസവരംഗം ചിത്രീകരിച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രസവത്തിന്റെ നിമിഷങ്ങള്‍ മാത്രമാണ് കാണിച്ചിരിക്കുന്നത്. മറ്റു സമയങ്ങളിലെല്ലാം ശ്വേതയുടെ മുഖത്തെ ഭാവമാറ്റങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്ശ്വേതയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കളിമണ്ണ് തന്നെ .

birds adhava kilikal malayalam short film
Birds Adhava Kilikal (ബേര്‍ഡ്സ് അഥവാ കിളികള്‍ ) malayalam short film
Director : shafeek rahman
producer : sinshad
screenply : roshan suhail
concept : shabeeb
Dop : Mohamed Nujoum
cast : salman,shamsad,Nujoum,Sreejith,Nihas
stillz : shamsad ali
poster dezighn : muhamed asif
Bgm : raseel
editz : jaleeb ameen,sajad
studio : hima studio malapuram
fb page :futurepictures
oNlInE pRomOtIoN: 22balcony
(coming sOOn)
PoStERs:

ഉണ്ണി മുകുന്ദനും മേജര്‍ രവിയും ഷൂട്ടിംഗ് ലൊക്കേഷനില്‍ ഏറ്റുമുട്ടി
മെഗാ സംവിധായകന്‍ ജോഷിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ഉണ്ണി മുകുന്ദനും മേജര്‍ രവിയും ആണ് ഏറ്റുമുട്ടിയത് . വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറിയതോടെ സെറ്റിലുള്ളവര്‍ ഇടപ്പെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. സംഭവത്തെക്കുറിച്ച് പരാതിയുമായി താരസംഘടനയായ അമ്മയെ സമീപിക്കാനൊരുങ്ങുകയാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും.
സുരേഷ്‌ഗോപിയും ജയറാമും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ജോഷിയുടെ പുതിയ ചിത്രമായ സലാം കാശ്മീര്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് കാണാനെത്തിയതാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും. ഇതിനിടെ മേജര്‍രവിയുടെ കളിയാക്കല്‍ പരിധി വിട്ടതോടെ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു…. ഇരുവരും തമ്മില്‍ ഒരു സിനിമ തുടങ്ങാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ആ പ്രോജക്ട് നടന്നില്ല. ഇക്കാര്യത്തെ ചൊല്ലി താരങ്ങള്‍ തമ്മില്‍ ചില അസ്വരസ്യങ്ങളുണ്ടായിരുന്നു. ഈ അവസ്ഥയിലാണ് മറ്റൊരു സംവിധായകന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഇരുവരും യാദൃശ്ചികമായി കണ്ടുമുട്ടുന്നത്.
ആദ്യം ചെറിയതോതില്‍ വാക്ക് തര്‍ക്കമുണ്ടായി. അത് പിന്നെ തെറിവിളിയിലും കയ്യാങ്കളിയിലുമെത്തി.
ഒടുവില്‍ സംവിധായകനെ യുവനടന്‍ തൂക്കിയെടുത്തെറിഞ്ഞു. തെറിവിളി തുടങ്ങിയപ്പോഴേ സെറ്റിലുണ്ടായിരുന്ന ചില പ്രമുഖര്‍ ഇടപെട്ടങ്കിലും കാര്യമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ സംവിധായകനെ നിലത്തിട്ട് കുടഞ്ഞതോടെ എല്ലാവരും വന്ന് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നത്രെ. വെല്ലുവിലികളോടെ ഇരുവരും സെറ്റില്‍ നിന്ന് മടങ്ങിയെങ്കിലും സംവിധായകന്‍ താരസംഘടനയില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ യുവനടനെ തെറിവിളിച്ചതിലുള്ള ദേഷ്യത്തിലാണ് തല്ലിയതെന്ന് നടന്റെ പക്ഷക്കാര്‍ പറയുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അണിയറയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സംവിധായകന്റെ സഹോദരനും സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്നതുമായ ഒരാള്‍ യുവനടന് ഭിഷണിമുഴക്കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

Artist Malayalam Movie trailer
Artist Malayalam Movie Cast & Crew
Scripted and Directed By Shyamaprasad
Produced By M Mani (Sunitha Productions )
Starring Fahadh Faasil ,Ann Augustine ,Sreeram Ramachandran ,Srinda Ashab ,Siddharth Shiva ,Krishnachandran , Vanitha ,
DOP - ShamDutt , Music - BijiBal , Story - Paritosh Uttam ,
Costumes - Elsa Sakhi , Make up - Joe Koratty , Lyrics - Rafeek Ahmed , Art - Biju Chinnathil , Associate Director - Remya Aravind , Editor - Vinod Sukumaran , Executive Producer - Babu , Production Controller - Rajeev Kudappanakunnu , Stills - Anu Pallichal .
trailer:

കളിമണ്ണിന്റെ സാറ്റലൈറ്റ് റെയ്റ്റ് സൂര്യ ടിവി സ്വന്തമാക്കി
കളിമണ്ണിന്റെ സാറ്റലൈറ്റ് റെയ്റ്റ് സൂര്യ ടിവി സ്വന്തമാക്കിയതായി സുചന. റെക്കോര്‍ഡ് തുകയ്ക്കാണ് കളിമണ്ണ് വാങ്ങിയതെന്നാണ് സൂചന. വിവാദങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കളിമണ്ണിന് പ്രേക്ഷകരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൂര്യ വലിയ തുകയ്ക്ക് കളിമണ്ണ് വാങ്ങിയെതെന്നാണ് കരുതുന്നത്.അഞ്ചു കോട് രൂപയ്ക്കാണ് കളിമണ്ണിന്റെ സാറ്റലൈറ്റ് റെയ്റ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്വേതാമേനോന്റെ പ്രസവും ചിത്രത്തിലെ ഐറ്റം ഡാന്‍സുകളും നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഭാര്യയായി നൈല വീണ്ടും
രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലാണ് നൈല നായികയാവുന്നു. ചിത്രത്തിൽ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് നൈല എത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് ഒരുക്കുന്ന കുഞ്ഞനന്തന്റെ കട എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുന്പാണ് ആ സിനിമയിലെ നായികയും റേഡിയോ ജോക്കിയുമായ നൈലയ്ക്ക് വീണ്ടും മലയാളത്തില്‍ നിന്നും ഓഫര്‍ വന്നിരിക്കുന്നത്.
ചിത്രത്തിൽ തൃശൂർക്കാരനായ ജോയ് താക്കോൽക്കാരൻ എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ബിസിനസുകാരൻ ആകാൻ ശ്രമിക്കുന്നയാളാണ് ജോയ്. ഹാസ്യത്തിന് പ്രധാന്യം കൊടുത്തു കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ ഭാര്യാ വേഷത്തിലാണ് നൈല എത്തുന്നത്.
രണ്ടു സിനിമകളിലും ഭാര്യാ വേഷം ചെയ്യുന്നതു കൊണ്ട് അത്തരം വേഷങ്ങളിൽ മാത്രം ഒതുക്കപ്പെട്ടു പോകുമെന്ന ആശങ്കയൊന്നും തനിക്കില്ലെന്നും നൈല ആഗസ്റ്റിൽ പുണ്യാളൻ അഗർബത്തീസിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ ജയസൂര്യയ്ക്കും നിർമ്മാണ പങ്കാളിത്തമുണ്ട്.

കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തു മുന്നേറ്റം തുടരുന്നു
റിലീസ് ചെയ്ത് ആദ്യ ആഴ്ച്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയെന്ന റെക്കോഡാണ് ചെന്നൈ എക്‌സ്പ്രസ് നേടിയിരിക്കുന്നത്.
ഷാരൂഖ് ചിത്രമായ മൈ നെയിം ഈസ് ഖാന്റെ 32 കോടിയെന്ന റെക്കോഡാണ് തിരുത്തിയിരിക്കുന്നത്. ഒമ്പത് ദിവസംകൊണ്ട് ചെന്നൈ എക്‌സ്പ്രസ് 72 കോടി രൂപയാണ് വാരിക്കൂട്ടിയിരിക്കുന്നത്. ന്യൂസിലന്റില്‍ നിന്നും 1,89,378 ഡോളറും(ഏകദേശം 94.69 ലക്ഷം രൂപ) ആസ്‌ത്രേലിയയില്‍ നിന്നും 5,73,592 ഡോളറും(ഏകദേശം 3.25 കോടി രൂപ) രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം നേടി. യു.കെ,യു.എസ്- കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുമാത്രം 53 കോടിയാണ് ചിത്രം വാരിക്കൂട്ടിയിരിക്കുന്നത്.
ഇന്ത്യക്ക് പുറത്തുള്ള 670 തിയേറ്ററുകളില്‍ നിന്നും ആദ്യ വാരത്തില്‍ 51 കോടി ചിത്രം നേടിയെന്ന് വിതരണക്കാരായ ഗിരീഷ് ജോഹര്‍ പറഞ്ഞു. ഇന്ത്യയിലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. 70 കോടി ചെലവാക്കി നിര്‍മ്മിച്ച ചെന്നൈ എക്‌സ്പ്രസ് രാജ്യത്ത് 3500 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

നിരാഹാരമിരിക്കുമെന്ന് വിജയ്
നിരാഹാരമിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിജയിന്റെ നിരാഹാരത്തിന് അനുമതി നല്‍കില്ലെന്നാണ് പോലീസ് നിലപാട്.
ഭീഷണികത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്തതാണ് വിവാദമായത്.
വിജയിനു പുറമേ അമല പോളും മറ്റ് അണിയറ പ്രവര്‍ത്തകരും നിരാഹാരമിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയും പെട്ടെന്ന് ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
തലൈവാ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തെഴുതിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ജയലളിതയെ കാണാന്‍ വിജയ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. അഞ്ച് ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണമെന്ന് കാണിച്ചാണ് പോലീസ് നിരാഹാര സമരത്തിനുള്ള അനുമതി നിഷേധിച്ചത്

Arikil oral posters
movie by Sunil Ibrahim
Banner -Milestone Cinemas
Produced by Ashiq Usman
Written By Sunil Ibrahim
DOP Krish Kymal
Music Gopi Sundar
Editor V Saajan
Production Controller Sreekumar A D
Make up Ronex Xavier
Costume designer Sreya Aravind
Art Director Jothish Shankar
Media designs Papaya
cast:
Indrajith Sukumaran
Nivin Pauly
Pratap Pothan
Remya Nambeesan
Lena Abhilash
posters:
Banner -Milestone Cinemas
Produced by Ashiq Usman
Written By Sunil Ibrahim
DOP Krish Kymal
Music Gopi Sundar
Editor V Saajan
Production Controller Sreekumar A D
Make up Ronex Xavier
Costume designer Sreya Aravind
Art Director Jothish Shankar
Media designs Papaya
cast:
Indrajith Sukumaran
Nivin Pauly
Pratap Pothan
Remya Nambeesan
Lena Abhilash
posters:
movie by Sunil Ibrahim
Banner -Milestone Cinemas
Produced by Ashiq Usman
Written By Sunil Ibrahim
DOP Krish Kymal
Music Gopi Sundar
Editor V Saajan
Production Controller Sreekumar A D
Make up Ronex Xavier
Costume designer Sreya Aravind
Art Director Jothish Shankar
Media designs Papaya
cast:
Indrajith Sukumaran
Nivin Pauly
Pratap Pothan
Remya Nambeesan
Lena Abhilash
posters:
Banner -Milestone Cinemas
Produced by Ashiq Usman
Written By Sunil Ibrahim
DOP Krish Kymal
Music Gopi Sundar
Editor V Saajan
Production Controller Sreekumar A D
Make up Ronex Xavier
Costume designer Sreya Aravind
Art Director Jothish Shankar
Media designs Papaya
cast:
Indrajith Sukumaran
Nivin Pauly
Pratap Pothan
Remya Nambeesan
Lena Abhilash
posters:
വിജയ് കുഴങ്ങുന്നു.
ചെന്നൈ: 'തലൈവ' എന്ന പുതിയ സിനിമ തമിഴകത്തെ തിയേറ്ററുകളിലെത്തിക്കാനാവാതെ നടന്‍ വിജയ് കുഴങ്ങുന്നു. ആഗസ്ത് ഒമ്പതിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന തലൈവ ഇനിയും തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാനായിട്ടില്ലെന്നതാണ് വിജയിന് തലവേദനയായിരിക്കുന്നത്.
എന്തുകൊണ്ടാണ് തലൈവ റിലീസ് വൈകുന്നതെന്നതിന് വ്യക്തമായ കാരണങ്ങളില്ല എന്നതാണ് രസകരം. സിനിമയ്‌ക്കെതിരെ ഭീഷണികളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പോലീസ് പറയുന്നത് സിനിമ റിലീസ് ചെയ്യുന്നതിനെ തങ്ങള്‍ ഒരുതരത്തിലും തടഞ്ഞിട്ടില്ലെന്നാണ്.
ഇതുമായി ബന്ധപ്പെട്ട് നടന്‍ വിജയും പിതാവ് ചന്ദ്രശേഖറും മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

neelakasham pachakadal chuvanna bhoomi Review
22balcony Neelakasham Pachakkadal Chuvannabhoomi : Admin Review
As We All Know From The Teaser And Song, Its a Perfect Road Movie. A Skyhigh Dedication To The Bullet Riders.
Plot : A Journey Of Two Friends Named Kaasi & Suni From Kerala To Nagaland To Find Kaasi's Lover. The Film Kickstarts With Slow Picturisation And Doore Doore Song. Little Bit Lagging In First Half Will Irritate Some Of The Viewers. And Ends With a Descent And Good Climax.
Director Samir C.Thahir Is Back With His Class Style. Great Work By Samir,He Is Simply Superb!! The Film Is a Class One With Brilliant Cinematography That Tells The Story In a Different Way. The Story Telling Is Fully Based On The Picturisation Of The Film. Smooth & Cute Melodies From Rex Vijayan Makes The Movie More Perfect & Beautiful. The Songs Are Not At All Boring a Little. And Putting The Songs In Right Place At Right Time, Applause Goes To The Editor. Its Not a Perfect Story Based Film, The Film Also Go Through Friendship,Family,Love,Sentimence. When Adds All This; Go Watch The Movie,If You Like To Feel The Different Style Of The Film Making !!
Verdict : A Classy One From An Ace Director. A Feel Good Film. Rating : 3.5/5

Enkilum koche nee malayalam short film
written&directed by : pranav m gopalakrishnan
art & production :bynolook
d.o.p : jitto james
editing : arun dev
asst dir : anoop vjiayan,jnto cherian
asst cameraman : abhijtih s nair
sound recordind :nelson mathew
cast : maniz m raj.rahul rajan,sabin p s,dona susan,chippy,ajo,nithin
WATCH AND SHARE