WELCOME TO MY GALLERY

Neeyo Njaano Chewing Gum Malayalam Movie Official Song

 Watch

Chewing Gum Malayalam Movie Official Song.
 Starring: Sunny Wayne, Thinkal Bhal. Directed By: Praveen M Sukumaran, Produced By : Sudheer M Sukumaran. Banner : Think Cinema.DOP: Sakyadeb Chowdhury, Editor: Ranjith Kuzhur. Lyrics: Praveen M Sukumaran, Music: Jonathan Bruce.Neeyo Njano Song | Singer: Naresh Iyer.

WATCH SONG

Twitter Delicious Facebook Digg Stumbleupon Favorites More

Naranathu Branthan Malayalam Short Film

Naranathu Branthan Malayalam Short Film

Written and Directed by Reghu Nair

Starring - Preash R V
Title Sketches - Abhijith Menon
Dubbing - Preash, Renji, Devi
Cinematography - Haran S Kumar
Poster and Design - Alan, Roopesh
Editing - Reghu
Producer - Renji Luke Harold

WATCH TEASER

POSTERS

 Watch trailer

കൂതറയില്‍ മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പ്

ശ്രീനാഥ് രാജേന്ദ്രന്റെ കൂതറയില്‍ മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പ്. മുടി നീട്ടി വളര്‍ത്തി താടിയോട് കൂടിയുള്ള ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Posters:

Exclusive Ajith veeram trailer

 WATCH

 WATCH

Twitter Delicious Facebook Digg Stumbleupon Favorites More

PAKIDA - Aaranaara - Song

 watch

Song: Aaranaara
Music: Bijibal
Lyrics: Jophy Tharakan
Singers: Najim Arshad, Vinod Menon

Starring: Asif Ali, Biju Menon, Aju Varghese, Malavika, Ranji Panicker, P Balachandran, Balaji Sharma, Vishnu Raghav, Sajid, Anjo Jose, Apoorva Bose

വാര്‍ത്ത നിഷേധിച്ച് കരീന കപൂര്‍

മലയാള സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് ബോളിവുഡ് നടി കരീന കപൂര്‍ 

പ്രിയദര്‍ശന്‍ നിര്‍മ്മിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് കരീനയായിരിക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കരീന പറഞ്ഞു.
പ്രമുഖ ഇംഗ്ലീഷ് മാധ്യമമാണ് കരീന മലയാള സിനിമയിലെത്തുന്നുവെന്ന വാര്‍ത്ത നല്‍കിയത്. പ്രിയദര്‍ശന്‍ ബോളിവുഡില്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളിലും നായികയായിരുന്നു

ദക്ഷിണേന്ത്യയില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ഭാഷയറിയാത്തതിനാല്‍ സിനിമകളില്‍ അഭിനയിക്കാനില്ലെന്നും കരീന വ്യക്തമാക്കി.

സലാല മോബില്സില്‍ നസ്രിയ പാടുന്നു

ദുല്‍ഖര്‍ സമല്‍മാനെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന ‘സലാല മൊബൈല്‍സി’ലൂടെയാണ് നസ്‌റിയയുടെ ഗായികയായുള്ള അരങ്ങേറ്റം. ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ കോഴിക്കോടന്‍ സ്ലാഗിലുള്ള ഗാനത്തിനാണ് നസ്‌റിയ ശബ്ദം പകര്‍ന്നിരുക ‘ഉമ്മച്ചി റോക്ക്‌സ്’ എന്നാണ് ഗാനത്തിന് ഗോപി സുന്ദര്‍ നല്‍കിയിരിക്കുന്ന വിശേഷണം.

സലാല മൊബൈല്‍സ് എന്ന മൊബൈല്‍ ഫോണ്‍ കട നടത്തുന്ന സാധാരണക്കാരനായ അഫ്‌സലിന്റെ കഥയാണ് സലാല മൊബൈല്‍സ് പറയുന്നത്. സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ഷഹാനയെന്ന പെണ്‍കുട്ടിയുമായി അഫ്‌സല്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ സൂര്യ മലയാളത്തിലേക്ക്

പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ സൂര്യ മലയാളത്തിലേക്ക്....

വിജയ്ക്കും അജിത്തിനുമൊപ്പം മലയാളികള്‍ ഇഷ്ടപ്പെടുന്ന തമിഴ് താരമാണ് സൂര്യ. 
താരരാജാക്കന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം താരം ഒരു മലയാള ചിത്രത്തില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ .

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തിലാണത്രെ സവിശേഷ താരസംഗമം. കുഞ്ഞാലിമരയ്ക്കാറായി തെറ്റിദ്ധരിക്കപ്പെടുന്ന കുഞ്ഞികൃഷ്ണന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യഥാര്‍ഥ കുഞ്ഞാലിമരയ്ക്കാറാണ് മമ്മൂട്ടി. ഇവര്‍ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാവും സൂര്യ അവതരിപ്പിക്കുകയെന്നാണ് ലഭിക്കുന്ന വിവരം

PUNYALAN AGARBATHIS AASHICHAVAN SONG

 watch song

 watch song

Twitter Delicious Facebook Digg Stumbleupon Favorites More

നാല് ദിവസം കൊണ്ട് 100 കോടി

ദീപാവലിയോടനുബന്ധിച്ച് ഇറങ്ങിയ ക്രിഷ് 3 ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ തുക വാരിക്കൂട്ടിയ സിനിമയായി മാറിയിരിക്കുന്നു. അടുത്തിടെ ഇറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം ചെന്നൈ എക്‌സ് പ്രസ്സിനെ പിന്തള്ളിയാണ് ക്രിഷ് 3 മുന്നിലെത്തിയത്. നാല് ദിവസം കൊണ്ട് 100 കോടി രൂപയുടെ കളക്ഷന്‍ റെക്കോര്‍ഡും ക്രിഷിനൊപ്പമുണ്ട്.

തിങ്കളാഴ്ച മാത്രം 35.91 കോടി രൂപയാണ് തീയറ്ററുകളില്‍ നിന്ന് നേടിയത്. ദീപാവലിക്കും ഒരു ദിവസം മുന്‍പ് നവംബര്‍ ഒന്നാം തീയതിയാണ് ക്രിഷ് 3 തീയറ്ററുകളില്‍ എത്തിയത്. ആദ്യദിനം കൊണ്ട് 25.20 കോടി രൂപയാണ് നേടിയത്. 

ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയുമാണ് പ്രധാന വേഷങ്ങളില്‍. ഒപ്പം വില്ലന്‍ വേഷങ്ങളില്‍ വിവേക് ഒബ്രോയിയും, കങ്കണ റാണൌട്ടും തിളങ്ങുന്ന പ്രകടനം നടത്തുന്നു. ഹൃത്വിക്വിന്റെ അച്ഛന്‍ രാകേഷ് റോഷനാണ് സിനിമയുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

Madhumathi Poovirinjuvo Geethaanjali Malayalam Movie Song

Twitter Delicious Facebook Digg Stumbleupon Favorites More

First look of Amy Jackson in "I"

 "I"

 "I"

Twitter Delicious Facebook Digg Stumbleupon Favorites More

നസ്രിയ്ക്ക് പിന്തുണയുമായി നടി മേഘ്‌നാ രാജ്

തന്റേതല്ലാത്ത ശരീരഭാഗങ്ങൾ നെയ്യാണ്ടി എന്ന സിനിമയിൽ കാണിച്ചു എന്നാരോപിച്ച് ചിത്രത്തിലെ നായികയും യുവനടിയുമായ നസ്രിയ നസീം ഉണ്ടാക്കിയ പുകിൽ സിനിമാലോകം കണ്ടതാണ്. രാജാ റാണി എന്ന ചിത്രത്തിൽ നസ്രിയയ്ക്കൊപ്പം അഭിനയിച്ച തെന്നിന്ത്യൻ ഗ്ലാമർ നായിക നയൻതാര പോലും വിവാദങ്ങളുടെ പേരിൽ നസ്രിയയെ വിമർശിച്ചു.

നസ്രിയ്ക്ക് പിന്തുണയുമായി മലയാള നടി മേഘ്‌നാ രാജ് രംഗത്തു വന്നിരിക്കുന്നു.

നസ്രിയ യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നു വന്ന പെൺകുട്ടിയാണെന്നും അങ്ങനെയുള്ള ഒരാളുടെ നിലപാടുകളെ നമ്മൾ അംഗീകരിക്കണമെന്നും മേഘ്‌ന പറ‍ഞ്ഞു. തന്നോടാണ് സംവിധായകൻ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അത് ലഹംഗെയോ എന്തോ ആകട്ടെ, തനിക്ക് പ്രശ്നമൊന്നും ഇല്ലെന്നും മേഘ്‌ന പറഞ്ഞു. ഏതു തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണെന്നും ഈ യുവനടി കൂട്ടിച്ചേർത്തു.

Blogger news

Kerangka Template by creating website » Template modify by panjz online