WELCOME TO MY GALLERY

santhanam double role

സന്താനം ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. പട്ടത്തു യാനൈ ചിത്രത്തിലാണ് സന്താനം ഇരട്ടവേഷത്തില്‍ അഭിനയിക്കുക. അച്ഛന്റേയും മകന്റേയും വേഷത്തിലാണ് സന്താനം അഭിനയിക്കുക. ഇതാദ്യമായാണ് സന്താനം ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നത്.

ഭൂപതി പാണ്ഡ്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാലും അര്‍ജ്ജുന്റെ മകള്‍ ഐശ്വര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Twitter Delicious Facebook Digg Stumbleupon Favorites More

dyan in thira malayalam movie

വിനീത് ശ്രീനിവാസന്‍റെ ‘തിര’യില്‍ നായകന്‍ അനിയന്‍ ധ്യാന്‍

‘തട്ടത്തിന്‍ മറയത്തി’ന് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രം ‘തിര’യില്‍ നായകനായെത്തുന്നത് വിനീതിന്റെ സഹോദരന്‍ ധ്യാന്‍. ശോഭനയാണ് ചിത്രത്തില്‍ മറ്റൊരു മുഖ്യവേഷത്തിലെത്തുന്നത്. ത്രില്ലറാണ് തിരയിലൂടെ വിനീത് പറയാനൊരുങ്ങുന്നത്.

asif ali in "golds on country"

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്സ് ഓണ്‍ കണ്‍ട്രി.
സന്തോഷ് ശിവന്‍, എം പത്മകുമാര്‍ എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച പീയൂഷ് ആഷാര്‍ ഒരുക്കുന്ന ചിത്രമാണ് ഗോള്‍ഡ്സ് ഓണ്‍ കണ്‍ട്രി.

ഡി കമ്പനി, ഹണീ ബി എന്നിവയാണ് ആസിഫിന്റേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം

"Already Seen" Releasing In Youtube On May22

Directed by- Rahul Ramesh and Jose Cyriaac
DOP & Edits- Vishnu Sarma
Written by- Kamal Ravee
Assistant cameraman- Sarath Shaji
Production controller- Sachin Uthaman
Art- Prathun Praveen and Jobish Ma
background music- anoop bhat
Designing- Vineeth .v

again renjith - mammootty

രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' എന്നാ സിനിമാക്കുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് . 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' പ്രവാസികളുടെ മനസ്സ് തൊട്ടറിഞ്ഞ് ഒരു കഥ പറയുകയാണ്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടിവേണു, ബാലചന്ദ്രമേനോന്‍,സിദ്ധിക്ക്, പ്രേംപ്രകാശ്, നന്ദു , കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ആദിനാട് ശശി,ശഖര്‍മേനോന്‍, കവിയൂര്‍ പൊന്നമ്മ, മുത്തുമണി, മീരാനന്ദന്‍, പുതുമുഖം അലീഷ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

mohanlal in rajesh pillas "lusipher"

രാജേഷ്‌ പിള്ളയുടെ "ലൂസിഫറില്‍ " മോഹന്‍ലാല്‍

ഒരു മോഹന്‍ലാല്‍ ചിത്രവുമായി രാജേഷ് പിള്ള എത്തുന്നു. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നതു മുരളി ഗോപി.ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും. ജൂണ്‍ മാസത്തോടെ ലൂസിഫറിന്റെ തിരക്കഥ തയാറാക്കുന്ന ജോലി തുടങ്ങും. അടുത്ത ജനവരിയിലായിരിക്കും ചിത്രീകരണം. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നത് മുരളി ഗോപി തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്

Andrea not act with fahad

ഫഹദുമായി താന്‍ പ്രണയത്തിലല്ലെന്ന് ആന്‍ഡ്രിയ  ഫഹദുമായ അങ്ങനെയൊരു ബന്ധവുമില്ല. സമീപഭാവിയില്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല-ആന്‍ഡ്രിയ ഒരു തമിഴ് ചാനലിനോട് സംസാരിക്കവെ പറഞ്ഞു. രണ്ട് പേര്‍ ഒരുമിച്ച് ഒരു സിനിമയില്‍ വേഷമിട്ടാല്‍ ഉടന്‍ അവര്‍ തമ്മില്‍ പ്രണയമാണ് പറയുന്നത് തികച്ചും അസംബന്ധമാണ്.തന്നേയും ചേര്‍ത്ത് ഒരു അഭിമുഖത്തില്‍ ഫഹദ് പരമാര്‍ശം നടത്തിയതായി അറിഞ്ഞ് അന്ന് തന്നെ അയാളെ വിളിച്ച് ഞാന്‍ ഇതേക്കുറിച്ച് ചോദിക്കുകയുണ്ടായി.ഇനി ഫഹദിനൊപ്പം ഒന്നിച്ച് അഭിനയിക്കാനുമില്ല-ആന്‍ഡ്രിയ പറയുന്നു.

 നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ഇവര്‍ ഒരുമിച്ച് വീണ്ടും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

"neelakasham pachkadal chuvanna bhoomi"

"നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി"

ചാപ്പാ കുരിശ്' എന്ന ചിത്രത്തിനുശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന 'നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യുടെ രണ്ടാം ഘട്ട ചിത്രീകരണം തൃശ്ശൂരില്‍ ആരംഭിച്ചു.  ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്റമെന്റുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നവാഗതനായ ഷമീര്‍ മുഹമ്മദ് എഴുതുന്നു.
 ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിപ്പൂരിലെ പ്രശസ്ത നടി സുര്‍ജബാലയാണ് നായിക. ബംഗാളി നടനായ ധൃതിമാന്‍ ചാറ്റര്‍ജി, ജോയ് മാത്യു, ഷൊഹൈബ് ഖാന്‍, കെ.ടി.സി. അബ്ദുള്ള, ഏനാ സാഹ, പാല മൊന്നപ്പ, വനിതാ കൃഷ്ണന്‍, മധു ബാല ദവീ, അനിഘ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍...
 
ക ഥ, തിരക്കഥ, സംഭാഷണം-ഷമീര്‍ മുഹമ്മദ് , സംഗീതം-റെക്‌സ് വിജയന്‍, എഡിറ്റര്‍-ശ്രീകര്‍ പ്രസാദ്, കല-ദില്‍ജിത്ത്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി, പരസ്യകല-പപ്പായ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജോണ്‍പോള്‍, അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണുനമ്പൂതിരി, ശ്രീജിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷൊ ഹൈബ് കാന്‍ ഹനീഫ്, പി.ആര്‍.ഒ. - എ. എസ്. ദിനേശ്.

"Niveditha Thomas" in Jilla

Actress Niveda Thomas will share screenspace with not one but two of the biggest actors down south in her next Kollywood outing. The Malayali girl will play Mollywood superstar Mohanlal's daughter and Kollywood superstar Vijay's sister in Jilla, which is also the first time the two superstars are teaming up.
"I've worked with Mohanlal a few years ago inPranayam, but we hardly had any combination scenes. I'm looking forward to acting with him yet again and I'm super excited," she beams, adding, "I'm nonetheless happy to be teaming up with K-Town sensation Vijay. It's an awesome feel to be cast in a prominent role in a film where the two superstars are coming together for the first time,
"
says Niveda.

"JILLA"

"JILLA"
മോഹന്‍ലാലും വിജയിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം ജില്ലയുടെ ചിത്രീകരണം മധുരയില്‍ തുടങ്ങി. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുന്നത്.
ചിത്രത്തില്‍ ലാലിന്റെ നായികവേഷം ചെയ്യുന്ന പൂര്‍ണിമ ഭാഗ്യരാജും ആദ്യ ദിനം സെറ്റിലെത്തിയിരുന്നു. ജൂണ്‍ മൂന്നിന് മാത്രമേ വിജയ് ചിത്രത്തില്‍ ജോയിന്‍ ചെയ്യൂ.
മഹത് രാഘവേന്ദ്ര, തമ്പി രാമയ്യ, മലയാളിയായ നിവേദ തോമസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഒന്നര മാസത്തെ ഡേറ്റാണ് ലാല്‍ ഈ ചിത്രത്തിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത്

.

"Left Right Left" on 24th

           "Left Right Left" on 24th

 The much awaited movie   "Left Right Left" on 24th is ready for release.
Director: Arun kumar aravindh  (ee adutha kalathu)
Cast       :       Indrajith,Remya nambeesan,Murali gopi,Lena
Music    : Gopi sundar

Neram malayalam movie

Neram - (2013)
Director: Alphonse Pu
thren
Writer: Alphonse Puthren
Stars: Nivin Pauly, Nazriya Nazim, Simhaa, Lalu Alex
,neram is a Mala yalam word which means time. As the name suggest the movie is portraying the significance of time in life. Time is valuable thing in life, when it loss it will never return.
If your time is good, the happening should also good. Sometime you can control your fate but never controls the time. It will go as it is. Neram is visualizing a comedy thriller with love coupled theme.Nivin Pauly has played the role of a software engineer while Nazriya as his love interest. Versatile actor Lalu Alex has been doing a prominent role in this comedy romantic entertainer.

Blogger news

Kerangka Template by creating website » Template modify by panjz online