![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglq9yKJjUigMk2y9kZrbA8zPUvkjUzgLySSJaFRGzR9EGLMFffa2uo8dw2otDF2IkJsnr2sWUBt8RvxDbq5lIT0iF2bCt82AALFGLyzGAmz9IVghnMrXtU52Rj5I5x-LoFZGbtSVLQJk8/s200/00201_492220.jpg)
മോഹന്‍ലാലും വിജയിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം ജില്ലയുടെ ചിത്രീകരണം മധുരയില്‍ തുടങ്ങി. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുന്നത്.
ചിത്രത്തില്‍ ലാലിന്റെ നായികവേഷം ചെയ്യുന്ന പൂര്‍ണിമ ഭാഗ്യരാജും ആദ്യ ദിനം സെറ്റിലെത്തിയിരുന്നു. ജൂണ്‍ മൂന്നിന് മാത്രമേ വിജയ് ചിത്രത്തില്‍ ജോയിന്‍ ചെയ്യൂ.
മഹത് രാഘവേന്ദ്ര, തമ്പി രാമയ്യ, മലയാളിയായ നിവേദ തോമസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഒന്നര മാസത്തെ ഡേറ്റാണ് ലാല്‍ ഈ ചിത്രത്തിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത്
.
Post a Comment