![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgePrKhz-6NEtxUEfjHJ9BiJNJj-bJZczLZBoEvVwmHDnuBwJ5eDm5NWvMRt0Se1Ou7RKJpHMiZr-pcvfzEKiV8UEAZWmhuhzA4YQEfNbutBpR5apj8Z7Kk-vZ3_BwnfNGcHu3BVFNxBo/s200/417962_610082419011274_471505508_n.jpg)
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' എന്നാ സിനിമാക്കുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് . 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' പ്രവാസികളുടെ മനസ്സ് തൊട്ടറിഞ്ഞ് ഒരു കഥ പറയുകയാണ്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടിവേണു, ബാലചന്ദ്രമേനോന്‍,സിദ്ധിക്ക്, പ്രേംപ്രകാശ്, നന്ദു , കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ആദിനാട് ശശി,ശഖര്‍മേനോന്‍, കവിയൂര്‍ പൊന്നമ്മ, മുത്തുമണി, മീരാനന്ദന്‍, പുതുമുഖം അലീഷ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Post a Comment