Mammootty Vs Dulquer Salmaan this Ramzan
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU8Y9hdgWazKwjBZcG16tuqO_AmuGhvTxPswFIaVZs3h8_m7VXPRFR_I_zB7D-BSX8DxYl9g2-ixqSMHkfWubSzmjq3CjTDvvBHxtaAyJ1POh-1VJKWGz4ADqlUTrBAMOmkzxWMpVBvHY/s320/mix1.jpg)

Bill Gates wants to meet Aamir Khan!
ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍. ആമിര്‍ഖാനെ നേരിട്ട് കാണാനും ബില്‍ഗേറ്റ്സിന് ആഗ്രഹമുണ്ട്. ബ്ലോഗിലൂടെയാണ് ബില്‍ഗ്ലേറ്റ്സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്ന.സത്യമേവ ജയതേ' എന്ന ടി വി പ്രോഗ്രാമിനെക്കുറിച്ചും കേട്ടിട്ടുണ്ട്. ആമിര്‍ഖാനെ കാണമെന്നുണ്ട് എന്ന് പറഞ്ഞ ബില്‍ഗേറ്റ്സ് ത്രീ ഇഡിയറ്റ്സിലെ പാട്ടിന്റെ ലിങ്കും തന്റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqyGCdaMVI5pGPbVf3xIr25EbNrO3IbfO4fDdBwnB0WoitdD96CpfbSGZH4aljStK7pULJtf-47k6poehQXYQBazy20lQa1dts9k3VG-BfY1OeTdK4KmBJ72x0nZpZ_1rNOkrW8kF0P5Q/s320/a1.jpg)

Tapsi IN action
തെന്നിന്ത്യന്‍ സുന്ദരി തപ്സിയും ആക്ഷന്‍ രംഗങ്ങളില്‍. ഹൊറര്‍ ചിത്രമായ മുനി 3 ഗംഗ എന്ന ചിത്രത്തിലാണ് തപ്സി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. വെള്ളത്തിനടിയിലും കയറില്‍ തൂങ്ങിക്കിടന്നുമൊക്കെയുള്ള ആക്ഷന്‍ രംഗങ്ങളില്‍ തപ്സിയുടെ പ്രകടനം ഏറെ മികവോടെയാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
രാഘവ ലോറന്‍സാണ് മുനി 3ന്റെ സംവിധായകന്‍. ചിത്രത്തിലെ നായകനും ലോറന്‍സാണ്.

Singarivelan Dileep Next
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPuK-Peg81Sqqdo18bSOfn3VJ55bqizbEWFgxAFBTSsgXHhGA-xp7y3FW9lvTUByJyGhuNwSKFpQ68FCBRjvamIXoRs_bCu062UJSooWMCL46_hT9Yj3OiT6YwnYi3Lz3JkWYT_DhezNk/s320/20120120.jpg)
വേദികയാണ് ചിത്രത്തിലെ നായിക. ലാല്‍, ബാബുരാജ്, ഗീഥാസലാം, കലാഭവന്‍ ഷാജോണ്‍, ഷമ്മി തിലകന്‍, ബാബു നമ്പൂതിരി, അംബികാ മോഹന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും

Already Seen ShOrT Film
Already Seen ShOrT Film
Directed by - Rahul Ramesh & Jose Cyriac
DOP & Editing- Vishnu Sarma
Written by- Kamal Ravee
Music- Anoop Bhatt
Sound effects- Akhil s kiran
Art- Jobish .M.A &Prathun Praveen
Grips- Chandrakanth Madhavan
Production Controller- Sachin Uthaman

No Onam release for Mohanla
ഓരോ ഓണത്തിന് സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഈ വര്‍ഷത്തെ ഓണത്തിന് മോഹന്‍ലാലിന്റെ ചിത്രം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഈ വര്‍ഷം ഓണത്തിന് ചിത്രങ്ങള്‍ വേണ്ടെന്ന് നേരത്തെ തന്നെ മോഹന്‍ലാല്‍ തീരുമാനിച്ചെന്നാണ് സൂചന.
തമിഴ് ചിത്രമായ ‘ജില്ല’ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാല്‍ മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം ബ്രസീലിലേക്ക് യാത്രയാകും. മടങ്ങിയെത്തിയാലുടന്‍ പ്രിയദര്‍ശന്‍റെ ‘ഗീതാഞ്ജലി’ ടീമില്‍ ചേരും.

Kunchacko Boban not in Major Ravi film
മേജര്‍ രവിയുടെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനില്ല
പട്ടാള സിനിമ ചെയ്തിരുന്ന മേജര്‍ രവി ഇത്തവണ നേവിയുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ പ്രണയവും വിഷയമായതിനാലാണ് ആദ്യം കുഞ്ചോക്കോയെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പട്ടാള ചിട്ടയില്‍ അഭിനയിക്കാന്‍ കുഞ്ചോക്കോ ബോബന് കഴിയില്ലെന്ന് മനസ്സിലാക്കിയ മേജര്‍ രവി പുതിയ നായകനെ തേടുകയായിരുന്നു.
മേജര്‍ രവിയുടെ കഥ ഇഷ്ടപ്പെട്ടില്ലെന്നും ഇതിനാല്‍ കുഞ്ചാക്കോ ബോബന്‍ സ്വയം പിന്മാറുകയായിരുന്നുവെന്നും സൂചനയുണ്ട്. മേയില്‍ തുടങ്ങേണ്ടിയിരുന്ന ഷൂട്ടിംഗ് നായകനെ കണ്ടെത്താനാകാതെ മുടങ്ങിയിരിക്കുകയാണ്. കഥയില്‍ താത്പര്യമില്ലാത്തെ കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുഞ്ചാക്കോയെ ഒഴിവാക്കാന്‍ മേജര്‍ രവി തീരുമാനിച്ചത്.
എന്നാല്‍, മേജര്‍ രവിയുടെ ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് കുഞ്ചാക്കോ പ്രതികരിച്ചു. പക്ഷേ പുതിയ സിനിമകളുടെ തിരക്ക് കാരണം രവിയുടെ ചിത്രം വൈകാന്‍ കാരണമെന്നും കുഞ്ചോക്കോ പറഞ്ഞു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvBERA1as6KUo5ycYy7jM1ConpR43rrFi549mSC66JVSD2lWFOecucy-CCzi19Qrn2lI7nViglZ7CxrqEjjCyCDSbuh5nWsYOW01Ne_2yFEq2dHqApEICDSiOV8qO6-G_gJrJzp2VPphk/s320/3ed.jpg)

"Mazhaneerthullikal" -meera,anoop menon
‘മഴനീര്‍ത്തുള്ളികള്‍’: അനൂപ് മേനോനോനൊപ്പം മീരാ ജാസ്മിന്‍
വികെ പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോനും മീരാജാസ്‌മിനും പ്രധാന വേഷം ചെയ്യും. ഇത് ആദ്യമായാണ് അനൂപ് മേനോനും മീരാജാസ്മിനും ഒന്നിക്കുന്നത്.
അരവിന്ദ്കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാലു ജോര്‍ജാണ് കലാസംവിധാനം. സംഗീതസംവിധാനം ഔസേപ്പച്ചന്‍.

Mohanlal In "Happy singh"
‘ഹാപ്പി സിംഗി’ല്‍ സര്‍ദാര്‍ജിയാകാന്‍ മോഹന്‍ലാല്‍
ബാലേട്ടന് ശേഷം മോഹന്‍ലാല്‍-വിഎം വിനു കൂട്ടിലൊരുങ്ങുന്ന ഹാപ്പിസിംഗ് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ പഞ്ചാബി കഥാപാത്രമാകുന്നത്. അരോമാ മണിയാണ് നിര്‍മ്മാണം.
പഞ്ചാബില്‍ നിന്നെത്തുന്ന ഹാപ്പിസിംഗ് എന്ന സര്‍ദാര്‍ജിയാണ് മോഹന്‍ലാലിന്റെ കഥാപാത്രം. ഗുസ്തിയെ ജീവനോളം സ്‌നേഹിക്കുന്ന നാട്ടിലേക്ക് ഗുസ്തി പഠിക്കാന്‍ പഞ്ചാബില്‍ നിന്ന് എത്തുന്നയാളാണ് മോഹന്‍ലാലിന്റെ ഹാപ്പിസിംഗ്.

thira malayalam movie
വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് തിര. ശോഭനയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തിലെത്തുക. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ആണ് നായകനാകുക. തിരയ്ക്ക് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. തന്റെ ബ്ലോഗില്‍ വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിലും കര്‍ണ്ണാടകയിലുമായി നടക്കുന്ന കഥയാണ് ചിത്രത്തിലുണ്ടാകുക. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് തിര ഒരുക്കുന്നത്.

rajasenan next radio jocky
ചിരിച്ചും സല്ലപിച്ചും പാട്ടു പാടിയുമൊക്കെ എഫ്.എം. റേഡിയോശ്രോതാക്കളുടെ മനസ്സില്‍ കുടിയേറുന്ന ജോക്കികളുടെ വ്യക്തിജീവിതത്തിലേക്കാണ് രാജസേനന്റെ പുതിയ ചിത്രമായ 'റേഡിയോ ജോക്കി' ക്യാമറക്കണ്ണു തുറക്കുന്നത്. രാജസേനന്‍ തന്നെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബാലുവാകുന്നത് അര്‍ജുനാണ്. നായികയായ കാര്‍ത്തുവിനെ നിമിഷയും സരിതയെ റിയാ സൈറയും ശിവന്‍സിനെ ഭരതും അവതരിപ്പിക്കുന്നു. മധുപാല്‍, സിദ്ധാര്‍ത്ഥ് ശിവ, രാജേഷ് പിള്ള, ക്രിസ് അയ്യര്‍, ശ്രീജാ ശശികുമാര്‍ എന്നിവര്‍ക്കൊപ്പം രാജസേനനും ഒരു പ്രധാന വേഷത്തിലെത്തുന്നു.
നിര്‍മാണം: രാജേഷ് പിള്ള, സംഗീതം എം.ജയചന്ദ്രന്‍-സന്തോഷ് വര്‍മ്മ. ക്യാമറ: കെ.പി.നമ്പ്യാതിരി, എഡിറ്റിങ്: പ്രദീപ് ശങ്കര്‍, ആര്‍ട്ട്: നാഥന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍,
സ്റ്റില്‍സ്: സൂര്യാ പീറ്റര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

jaihindh 2
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍ അഭിനയിച്ച ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. 1994ല്‍ പുറത്തിറങ്ങിയ ഈ ആക്ഷന്‍ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചതും അര്‍ജ്ജുനായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ജയ് ഹിന്ദിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യ ടീസര്‍ യൂട്യൂബില്‍ പുറത്തിറക്കി.
watch the traiLeR : jai hindh 2

namastey london 2
നമസ്തേ ലണ്ടന് രണ്ടാം ഭാഗം വരുന്നു. അക്ഷയ് കുമാര്‍ തന്നെയാണ് ഈ ചിത്രത്തിലും നായകനാകുക. വിപുല്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുരേഷ് നായരും റിതേഷ് ഷായും ചേര്‍ന്നാണ്. ഒരു ത്രികോണ പ്രണയമായിരിക്കും ചിത്രം പറയുക. നമസ്തേ ലണ്ടന്‍ 2 ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാവില്ലെന്നും ഇത് പുതിയ കഥയാണ് പറയുകയെന്നും വിപുല്‍ ഷാ വ്യക്തമാക്കുന്നു.

Pakida malayalam movie
പകിടയുമായി ബിജു മേനോനും ആസിഫും
ബിജു മേനോനും ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പകിട. ബിജു മേനോന്‍ വളരെ വ്യത്യസ്ത രീതിയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കി. കളി ചിലപ്പോള്‍ കാര്യമാകും എന്ന ടാഗ്ലൈലൈനോടെ ഇറങ്ങുന്ന ചിത്രം സുനില്‍ കാര്യാട്ടുകാരയാണ് സംവിധാനം ചെയ്യുന്നത്. ഇതിന് മുമ്പ് ചാക്കോ രണ്ടാമന്‍ ആണ് സുനില്‍ ഒരുക്കിയ ചിത്രം.
സുഗീത് ഒരുക്കിയ ഓര്‍ഡിനറി ആണ് ഇതിനുമുമ്പ് ബിജുമേനോനും ആസിഫ് അലിയും ഒന്നിച്ച ചിത്രം.

good Responce for left right left
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് : മികച്ച പ്രതികരണം.
അരുന്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ചിത്രത്തിന് മികച്ച പ്രതികരണം. ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം വിലയിരുത്തിയത് മികച്ച ചിത്രമെന്നാണ്. കമ്മ്യൂണിസം പറയുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ്
വിലയിരുത്തുന്നത്.
ഇന്ദ്രജിത്ത് എന്ന നടന്‍റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാവുന്ന സിനിമയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. വട്ട് ജയന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്
ഇന്ദ്രജിത്ത്, മുരളി ഗോപി, രമ്യ നമ്പീശന്‍, ലെന എന്നിവരുടെ എല്ലാം കഥാപാത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്

PIZZA 2
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWvhdnO0UO_CfcKYdYwoM1Bdx9LeyXS1kJyBaF_S3ahXB7yxjbbUyD9IjJfb1rvd6tJJvPkGE1OwPZaNqKe5bInjGuKI51Z4QGpt1NKPLr8n7DJWE-WFU3-2QTt-nau86ViQK6YKvi2jk/s320/villa-pizzafyfry-2-.jpg)
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം. ആഗസ്ത് മധ്യത്തില്‍ പ്രദര്‍ശനത്തിന് എത്തും. പുതിയ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാതവ് തിരുമുരുകന്‍ പിക്‌ച്ചേര്‍സ് തന്നെയാണ്.
ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക -നായകന്‍മാര്‍ ഒഴികെയുള്ളവര്‍ മുന്‍ ചിത്രത്തില്‍ ഉള്ളവര്‍ തന്നെയാണ് നാസര്‍ ചിത്രത്തില്‍ ഒരു സുപ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്.
തമിഴിലെ പ്രശസ്ത ബാനറായ ഗ്രീന്‍ സ്റ്റുഡിയോസാണ് ചിത്രം വിതരണം ചെയ്യുന്നത്.

D COMPANY
ആക്ഷന്‍ ത്രില്ലറായി ഡി കമ്പനി എത്തുന്നു
അഞ്ച് സംവിധായകരുടെ നേതൃത്വത്തില്‍ ഡി കമ്പനി എന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു.
അഞ്ച് ഹൃസ്വ ചിത്രങ്ങളുടെ കൂട്ടായ്മയാണ് ഡി കമ്പനി. ദിലീപും ഷാജി കൈലാസും ചേരുന്ന ഗോഡ്സെ, എം.പദ്മകുമാറിന്റെ ഒരു ബൊളീവിയന്‍ ഡയറി 1995, ദീപന്റെ ഗ്യാങ്സ് ഓഫ് വടക്കുംനാഥ്, വിനോദ് വിജയന്‍ ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം എന്നിവയ്ക്കു പുറമെ മോഹന്‍ലാലും ജോഷിയും ഒന്നു ചേരുന്ന സിനിമയും ഡി കമ്പനിയെ സമ്പുഷ്ടമാക്കുന്നു.

kuttipuli tamil movie
ക്യാമറ മഹേഷ് മുത്തു. സുന്ദരപാണ്ഡ്യനെ പോലെ ശ്രീവില്ലിപുത്തൂരിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് കുട്ടിപ്പുലിയും ഒരുക്കിയിരിക്കുന്നത്. ലക്ഷ്മി മേനോനാണ് നായിക