WELCOME TO MY GALLERY
Browse »Home » , , » namastey london 2

namastey london 2

നമസ്തേ ലണ്ടന് രണ്ടാം ഭാഗം വരുന്നു. അക്ഷയ് കുമാര്‍ തന്നെയാണ് ഈ ചിത്രത്തിലും നായകനാകുക. വിപുല്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുരേഷ് നായരും റിതേഷ് ഷായും ചേര്‍ന്നാണ്. ഒരു ത്രികോണ പ്രണയമായിരിക്കും ചിത്രം പറയുക. നമസ്തേ ലണ്ടന്‍ 2 ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാവില്ലെന്നും ഇത് പുതിയ കഥയാണ് പറയുകയെന്നും  വിപുല്‍ ഷാ വ്യക്തമാക്കുന്നു.
Twitter Delicious Facebook Digg Stumbleupon Favorites More

Post a Comment

Blogger news

 
Kerangka Template by creating website » Template modify by panjz online