![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWvhdnO0UO_CfcKYdYwoM1Bdx9LeyXS1kJyBaF_S3ahXB7yxjbbUyD9IjJfb1rvd6tJJvPkGE1OwPZaNqKe5bInjGuKI51Z4QGpt1NKPLr8n7DJWE-WFU3-2QTt-nau86ViQK6YKvi2jk/s320/villa-pizzafyfry-2-.jpg)
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം. ആഗസ്ത് മധ്യത്തില്‍ പ്രദര്‍ശനത്തിന് എത്തും. പുതിയ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാതവ് തിരുമുരുകന്‍ പിക്‌ച്ചേര്‍സ് തന്നെയാണ്.
ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക -നായകന്‍മാര്‍ ഒഴികെയുള്ളവര്‍ മുന്‍ ചിത്രത്തില്‍ ഉള്ളവര്‍ തന്നെയാണ് നാസര്‍ ചിത്രത്തില്‍ ഒരു സുപ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്.
തമിഴിലെ പ്രശസ്ത ബാനറായ ഗ്രീന്‍ സ്റ്റുഡിയോസാണ് ചിത്രം വിതരണം ചെയ്യുന്നത്.
Post a Comment