WELCOME TO MY GALLERY
Browse »Home » » Ajith Next "Vinayagam Brothers"

Ajith Next "Vinayagam Brothers"

അജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് വിനായഗം ബ്രദേഴ്സ്. സിരുതൈ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ ശിവയാണ് വിനായഗം ബ്രദേഴ്സ് സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനാകുന്ന അമ്പത്തിനാലാമത്തെ ചിത്രമാണ് ഇത്. തമന്നയാണ് ചിത്രത്തിലെ നായിക.

  ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Twitter Delicious Facebook Digg Stumbleupon Favorites More

Post a Comment

Blogger news

 
Kerangka Template by creating website » Template modify by panjz online